2018-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.

എം. മുകുന്ദനും കെ.ജി. ശങ്കരപ്പിള്ളയ്ക്കും അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചു (അമ്പതിനായിരം രൂപയും രണ്ടുപവന്റെ സ്വര്‍ണ്ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവും).
സ്കറിയ സക്കറിയ, ഒ.എം. അനുജന്, എസ്. രാജശേഖരന്, മണമ്പൂര്‍ രാജന്‍ബാബു, നളിനി ബേക്കല്‍ എന്നിവര്‍ക്കാണ് സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം.

അക്കാദമി അവാര്‍ഡുകള്‍
- കവിത*: ബുദ്ധപൂര്‍ണ്ണിമ (വി.എം. ഗിരിജ)
- നോവല്‍*: ഉഷ്ണരാശി (കെ.വി. മോഹന്‍കുമാര്‍)
- ചെറുകഥ*: മാനാഞ്ചിറ (കെ. രേഖ)
- നാടകം*: ചൂട്ടും കൂറ്റും (രാജ്മോഹന്‍ നീലേശ്വരം)
- സാഹിത്യവിമര്‍ശനം*: ആധുനികതയുടെ പിന്നാമ്പുറം (പി.പി. രവീന്ദ്രന്)
- വൈജ്ഞാനികസാഹിത്യം*: പദാര്‍ത്ഥം മുതല്‍ ദൈവകണംവരെ (ഡോ. കെ. ബാബുജോസഫ്)
- ജീവചരിത്രം/ ആത്മകഥ*: ആത്മായനം (മുനി നാരായണപ്രസാദ്)
- യാത്രാവിവരണം*: ലണ്ടനിലേക്ക് ഒരു റോഡ് യാത്ര (ബൈജു എന്‍. നായര്‍)
- വിവര്‍ത്തനം*: സ്വപ്നങ്ങളുടെ വ്യാഖ്യാനം (പി.പി.കെ. പൊതുവാള്)
- ബാലസാഹിത്യം*: കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം (എസ്.ആര്. ലാല്‍)
- ഹാസസാഹിത്യം*: ഹൂ ഈസ് അഫ്രൈഡ് ഓഫ് വി.കെ.എന്‍. (വി.കെ.കെ. രമേഷ്)

എന്‍ഡോവ്മെന്റ് അവാര്‍ഡുകള്‍
- ഐ.സി. ചാക്കോ അവാര്‍ഡ് - ഭാഷാചരിത്രധാരകള്‍: ഡോ. നടുവട്ടം ഗോപാലകൃഷ്ണന്
- സി.ബി. കുമാര്‍ അവാര്‍ഡ് - പാട്ടും നൃത്തവും (എതിരന്‍ കതിരവന്‍)
- കെ.ആര്. നമ്പൂതിരി അവാര്‍ഡ് - ഛന്ദസ്സെന്ന വേദാംഗം (ഡോ. സി.ആര്. സുഭദ്ര)
- കുറ്റിപ്പുഴ അവാര്‍ഡ് - പാന്ഥരും വഴിയമ്പലങ്ങളും - ഡോ. കെ.എം. അനില്‍
- കനകശ്രീ അവാര്‍ഡ് - പച്ചവ്ട് അശോകന് മറയൂര്‍ & ഒരിടത്ത് ഒരു പ്ലാവില്‍ ഒരു മാങ്ങയുണ്ടായി - വിമീഷ് മണിയൂര്‍
- ഗീതാഹിരണ്യന്‍ അവാര്‍ഡ് - കിസേബി അജിജേഷ് പച്ചാട്ട്
- ജി.എന്‍. പിള്ള അവാര്‍ഡ് - ഇന്ത്യന്‍ കപ്പലോട്ടത്തിന്റെ ചരിത്രം ഡോ. ടി. ആര്. രാഘവന്
- തുഞ്ചന്‍ സ്മാരക പ്രബന്ധമത്സരം - സ്വപ്ന സി. കൊമ്പാത്ത്

കേരള സാഹിത്യ അക്കാദമി